മാര്‍ക്കറ്റിംഗിലും വെബ് ഡിസൈനിലും നേട്ടമുണ്ടാക്കുന്നത് സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. ആഗോള ഫ്രീലാന്‍സ് വര്‍ക്ക്ഫോഴ്സില്‍ ഭൂരിഭാഗവും സ്ത്രീകളെന്നും Payoneer ഫ്രീലാന്‍സര്‍ ഇന്‍കം റിപ്പോര്‍ട്ട്. രാജ്യത്ത് ജോലി ചെയ്യുന്ന 5 പേരില്‍ ഒരാള്‍ ഫ്രീലാന്‍സറാണ്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ, സ്കില്‍ ഇന്ത്യാ, ഡിജിറ്റല്‍ ഇന്ത്യാ എന്നീ സ്കീമുകളിലൂടെ ഒട്ടേറെ ആളുകള്‍ക്ക് ബിസിനസ് ആരംഭിക്കാനും ഫ്രീലാന്‍സ് ജോലി ചെയ്യാനും സാധിക്കുന്നു. ഫ്രീലാന്‍സ് വര്‍ക്ക്ഫോഴ്സിന്റെ 39 ശതമാനവും സ്ത്രീകളെന്ന് ലോക ബാങ്കിന്റെ ഡാറ്റ.