ഇഷ്ടഗാനങ്ങള്‍ യൂസേഴ്സിലെത്തിക്കാന്‍ ടിക്ക്ടോക്ക് പേരന്റ് കമ്പനിയുടെ സോഷ്യല്‍ മ്യൂസിക്ക് സ്ട്രീമിംഗ് ആപ്പ്.  Resso എന്നാണ് സ്ട്രീമിംഗ് സര്‍വീസിന്റെ പേര്. ഇന്ത്യന്‍ മാര്‍ക്കറ്റ് കയ്യടക്കിയിരിക്കുന്ന Gaana, Jiosaavn, Spotify എന്നീ കമ്പനികളുമായി മത്സരിക്കുകയാണ് Resso.

ലോകത്തെ ആദ്യ സോഷ്യല്‍ മ്യൂസിക്ക് സ്ട്രീമിംഗ് ആപ്പാണിത്. ബേസിക്ക് ആപ്പ് ഫ്രീയാണെങ്കിലും ഹൈ ക്വാളിറ്റി ഓഡിയോ ലഭിക്കാന്‍ ആന്‍ഡ്രോയിഡില്‍ 99 രൂപയുടെയും iosല്‍ 199 രൂപയുടേയും പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ എടുക്കണം.

Share.

Comments are closed.

Exit mobile version