Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഉറക്കത്തിന്റെ ആഴം മുതല്‍ ഹൃദയമിടിപ്പ് വരെ പറയുന്ന ‘മോതിരം’
Trending

ഉറക്കത്തിന്റെ ആഴം മുതല്‍ ഹൃദയമിടിപ്പ് വരെ പറയുന്ന ‘മോതിരം’

News DeskBy News Desk5 March 2020Updated:4 July 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹെല്‍ത്ത് ഗ്ഡ്ജറ്റുകളില്‍ പലതും തരംഗം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ആരോഗ്യം കാക്കുന്ന സ്മാര്‍ട്ട് മോതിരം. ഫിന്‍ലെന്റ് കമ്പനിയായ Oura health ആണ് ലോകത്തെ ആദ്യ വെല്‍നസ് റിംഗ് ഇറക്കിയിരിക്കുന്നത്. സ്‌ളീപ്പ് അനലൈസിംഗ് മുതല്‍ ഫിസിയോളജിക്കല്‍ റെസ്‌പോണ്‍സ് വരെ Oura റിംഗ് ട്രാക്ക് ചെയ്യും. മികച്ച ഉറക്കത്തിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും Oura റിംഗും ഗാഡ്ജറ്റിന്റെ തന്നെ ആപ്പും നല്‍കും.

ബ്ലഡ് വോളിയം പള്‍സ് അറിയാന്‍ ഇന്‍ഫ്രാറെഡ് എല്‍ഇഡിയും

ഹാര്‍ട്ട് റേറ്റ് വേരിയബിലിറ്റി, ബോഡി ടെംപറേച്ചര്‍ എന്നിവയും അറിയാം. ബ്ലഡ് വോളിയം പള്‍സ് അറിയാന്‍ ഇന്‍ഫ്രാറെഡ് എല്‍ഇഡിയും സജ്ജീകരിച്ചിട്ടുണ്ട്. നിങ്ങളുടെ ഉറക്കം, ആക്റ്റിവിറ്റി ലെവലുകള്‍, ദൈനംദിന താളം, നിങ്ങളുടെ ശരീരത്തിലെ ഫിസിയോളജിക്കല്‍ പ്രതികരണങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതശൈലിയോട് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ആപ്ലിക്കേഷന്‍ വ്യക്തമാക്കുന്നു. 70 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് യൂസേഴ്‌സാണ് Oura റിംഗിനുള്ളത്.

സ്ലീപ്പ് ക്ലിനിക്കുകള്‍ വരെ ഉപയോഗിക്കുന്ന Oura

ദിവസേന നടക്കുന്ന ദൂരം മുതല്‍ ശരീരത്തിലെ കാലറി സംബന്ധിച്ച റിപ്പോര്‍ട്ട് വരെ സൂക്ഷിക്കും. യൂണിവേഴ്‌സിറ്റികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്ലീപ്പ് ക്ലിനിക്കുകള്‍ എന്നിവ oura ഡീറ്റെയ്ല്‍സ് ഉപയോഗിക്കുന്നുണ്ട്. ഫിന്‍ലന്റിലെ oulu എന്ന സ്ഥലത്താണ് കമ്പനി ആസ്ഥാനവും മാനുഫാക്ചറിംഗ് യൂണിറ്റും. Helsinki, San Francisco എന്നിവിടങ്ങളിലും കമ്പനിക്ക് ശാഖകളുണ്ട്.

body temperature BVP heart beat rate heart rate variability Helsinki Infrared LED MOST VIEWED Oulu Finland Oura Health Ltd Oura Ring Oura Ring Data Oura റിംഗ് physiological response readiness score San Francisco sleep analysis smart ring smart wearable device wellness ring Wellness Startup ഇന്‍ഫ്രാറെഡ് എല്‍ഇഡി ഉറക്കം ബ്ലഡ് വോളിയം പള്‍സ് സ്മാര്‍ട്ട് മോതിരം
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil