Sequoia Indiaയില്‍ നിന്നും 8 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടി സെയില്‍സ് ടെക്ക് സ്റ്റാര്‍ട്ടപ്പ് Salesken.  ഫണ്ടിംഗ് ലഭിച്ച തുക കൊണ്ട് കമ്പനിയുടെ AI പ്ലാറ്റ്ഫോമായ Salesken.ai ഡെവലപ്പ് ചെയ്യും.

റിയല്‍ ടൈം ഇന്റലിജന്‍സ് ഉപയോഗിച്ച് സെയില്‍സ് സംഭാഷണങ്ങള്‍ പ്രോസസ് ചെയ്ത് കമ്പനികള്‍ക്ക് സര്‍വീസ് നല്‍കുകയാണ് Salesken.  പിച്ചിംഗ് മുതല്‍ പ്രൈസിംഗ് വരെയുള്ള കാര്യങ്ങളില്‍ AI പ്ലാറ്റ്ഫോം അസിസ്റ്റ് ചെയ്യും

Share.

Comments are closed.

Exit mobile version