വനിതകള്‍ക്ക് മാത്രമായുള്ള കാബ് സര്‍വീസ് ഇനി ഹൈദരാബാദിലും.  തെലങ്കാന വനിതാ – ശിശുക്ഷേമ മന്ത്രി സത്യവതി റാത്തോഡാണ് വുമണ്‍ ഓണ്‍ വീല്‍സ് കാബ് ലോഞ്ച് ചെയ്തത്.  കാബ് ഡ്രൈവര്‍മാരായ നാലു വനിതകള്‍ക്ക് താക്കോല്‍ കൈമാറി. ഹൈടെക്ക് സിറ്റി, മദപ്പൂര്‍, ഗച്ചിബൗളി എന്നി ഏരിയകളിലാണ് ആദ്യം സര്‍വീസ് നല്‍കുക.  ആഴ്ച്ചയില്‍ അഞ്ചു ദിവസം സര്‍വീസ് ലഭ്യമാകും.

Share.

Comments are closed.

Exit mobile version