‘പറക്കും കാര്‍’ നിര്‍മ്മാണം ഇനി ഇന്ത്യയിലും.  നെതര്‍ലന്റ് കമ്പനിയായ PAL V ഗുജറാത്തിലാണ് മാനുഫാക്ച്ചറിംഗ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുത്.  2021ല്‍ പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും അറിയിപ്പ്.

Personal Air Land Vehicle എന്നാണ് PAL Vയുടെ പൂര്‍ണരൂപം. രണ്ട് എഞ്ചിനുകളുള്ള PAL V വാഹനത്തിന് 160 കി.മീ സ്പീഡില്‍ റോഡില്‍ ഓടാനും 180 കി.മീ സ്പീഡില്‍ പറക്കാനും സാധിക്കും

Share.

Comments are closed.

Exit mobile version