കൊറോണ അമേരിക്കയില്‍  വൈഫൈ സര്‍വീസില്‍ ഇളവ്. അമേരിക്കന്‍
ഇന്റര്‍നെറ്റ് & വയര്‍ലെസ്  പ്രൊവൈഡേഴ്സാണ് ഇളവ് നല്‍കുന്നത്. Comcast എന്ന കമ്പനി
60 ദിവസത്തേക്ക്  ഫ്രീ വൈഫൈ നല്‍കും. വീടുകളിലേക്ക്  ഫ്രീ ബ്രോഡ്ബാന്റുമായി
Charter Communications.  ഡിജിറ്റല്‍ ലേണിംഗില്‍  സ്‌കൂളുകള്‍ക്ക്  ഡാറ്റാ അലവന്‍സുമായി
T-Mobile.

കുറഞ്ഞ ചെലവില്‍  ഇന്റര്‍നെറ്റ് ലഭ്യമാക്കുക ലക്ഷ്യം. ആളുകളുടെ സമ്പര്‍ക്കം കുറച്ച്
ഓണ്‍ലൈന്‍ ഇന്ററാക്ഷന്‍ വര്‍ധിപ്പിക്കുകയാണ് യുഎസ്.  മിക്ക കമ്പനികളും
ഇന്റര്‍നെറ്റ് യൂസേജിന്റെ  ഡാറ്റാ ലിമിറ്റ് വര്‍ദ്ധിപ്പിക്കും.

Share.

Comments are closed.

Exit mobile version