ഭിന്നശേഷിക്കാര്‍ക്ക് ടെക്നോളജി എംപവര്‍മെന്റ് പ്രോഗ്രാം.  മൈക്രോസോഫ്റ്റ് ഇന്ത്യ-നാസ്‌കോം ഫൗണ്ടേഷന്റേതാണ് പ്രോഗ്രാം.  കേന്ദ്ര സാമൂഹിക നീതി മന്ത്രാലയവുമായി സഹകരിച്ചാണിത്.  ERNET-സയന്‍സ് & ടെക്നോളജി മന്ത്രാലയവും സഹകരിക്കും.  എജ്യുക്കേഷന്‍, സ്‌കില്‍ ബിള്‍ഡിംഗ്, എംപ്ലോയ്മെന്റ്, മൊബിലിറ്റി, റീഹാബിലിറ്റേഷന്‍, ഗവണ്‍മെന്റ് സര്‍വീസസ് എന്നിവയില്‍ ടെക് സപ്പോര്‍ട്ട്. Microsoft Cloud ഡെവലപ്പ് ചെയ്ത സൊലൂഷ്യന്‍സും ക്യാമ്പയിന്റെ ഭാഗമാകും.  വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ https://iai.nasscomfoundation.org/.  ഏപ്രില്‍ 15ന് മുന്‍പ് ഐഡിയകള്‍ സമര്‍പ്പിക്കാം.

Share.

Comments are closed.

Exit mobile version