കൊറോണ: 30,000 കോടി വിപണിയിലേക്കെത്തിക്കാന്‍ RBI. ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് വഴി സര്‍ക്കാര്‍ സെക്യൂരിറ്റി RBI വാങ്ങും. രാജ്യത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണിത്. മാര്‍ച്ച് 24നും 30നും ഓക്ഷന്‍ സംഘടിപ്പിക്കും. എത്രത്തോളം ഇന്‍ഡിവിഡ്യുവല്‍ സെക്യൂരിറ്റി വാങ്ങണം എന്ന് RBI തീരുമാനിക്കും.