UAEയിലെ റസ്റ്റോറന്റുകളെ സഹായിക്കാന്‍ ലോണുമായി zomato
ഡെലിവറി പാര്‍ട്ട്ണേഴ്സിനായി zomato വക റിലീഫ് ഫണ്ടും
റസ്റ്റോറന്റ് പാര്‍ട്ട്ണേഴ്സിന് ഫ്രീ സബ്സ്ക്രിപ്ഷന് എക്സ്റ്റന്റ് ചെയ്യും
കൊറോണ മൂലം zomato പാര്ട്ട്ണേഴ്സിനുള്ള നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം
zomato ഗോള്‍ഡ് മെമ്പര്‍ഷിപ്പ് രണ്ട് മാസത്തേക്കാണ് എക്സ്റ്റന്റ് ചെയ്യുന്നത്
UAEയില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്കാന് zomatoയുടെ മീല്‍സ് ഓഫ് ഹോപ്പും