കോവിഡ് : ഇന്ത്യയ്ക്ക് 7611 കോടി അനുവദിച്ച് വേള്‍ഡ് ബാങ്ക്

വിവിധ രാജ്യങ്ങള്‍ക്ക് 15 മാസത്തില്‍ 160 ബില്യണ്‍ ഡോളറിന്റെ എമര്‍ജന്‍സി ഫണ്ട്

40 രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള നീക്കത്തിലാണ് വേള്‍ഡ് ബാങ്ക്

പ്രതിസന്ധിയില്‍ നിന്ന് രാജ്യങ്ങളെ റിക്കവര്‍ ചെയ്യാനാണ് ശ്രമമെന്ന് പ്രസിഡന്റ് David Malpass

പാക്കിസ്ഥാന് 200 മില്യണ്‍ ഡോളറും അഫ്ഗാന് 100 മില്യണ്‍ ഡോളറും നല്‍കും

പ്രൈവറ്റ് കമ്പനികള്‍ക്കായി വേള്‍ഡ് ബാങ്ക് പ്രൈവറ്റ് സെക്ടര്‍ വിഭാഗം 8 ബില്യണ്‍ ഡോളര്‍ നീക്കിവെച്ചിട്ടുണ്ട്

Share.

Comments are closed.

Exit mobile version