covid 19 ട്രീറ്റ്‌മെന്റ് റിസര്‍ച്ചിനായി ബില്‍ ഗേറ്റ്‌സ് നല്‍കിയത് 100 മില്യണ്‍ ഡോളര്‍

കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ 14 മില്യണ്‍ ഡോളറുമായി ജാക്ക് മാ

യുഎസിലും യൂറോപ്പിലും ആരോഗ്യപ്രവര്‍ത്തക്കുള്‍പ്പെടെ മാസ്‌ക്ക് നല്‍കാന്‍ apple സിഇഒ ടിം കുക്ക്

മികച്ച വെന്റിലേറ്റര്‍ വികസിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ ടെസ്ല

7 ലക്ഷത്തോളം മാസ്‌കുകള്‍ ഡൊണേറ്റ് ചെയ്യാന്‍ ഫേസ്ബുക്ക് ഫൗണ്ടര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്

ശമ്പളത്തിന്റെ 100 ശതമാനവും കൊറോണ പ്രതിരോധ പരിപാടികള്‍ക്ക് നല്‍കാന്‍ ആനന്ദ് മഹീന്ദ്ര

ജീവനക്കാര്‍ക്ക് 100 കോടി സഹായവുമായി വേദാന്താ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍

ലുലു മാളിലെ റീട്ടെയില്‍ സ്റ്റോറുകളുടെ ഒരു മാസത്തെ വാടക വേണ്ടെന്ന് വെച്ച് എംഎ യൂസഫ് അലി

ഒരു മാസത്തെ ശമ്പളം കൊറോണ പ്രതിരോധത്തിന് നല്‍കി പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ

സര്‍ക്കാര്‍ ആശുപത്രികളിലെ കൊറോണ ബാധിതരെ സഹായിക്കാന്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍

Share.

Comments are closed.

Exit mobile version