പ്രതിദിനം 100,000 കൊറോണ ടെസ്റ്റുകള്‍ നടത്താന്‍ UK സര്‍ക്കാര്‍

ഏപ്രില്‍ അവസാനം വരെ ഇത് തുടരും

ഹെല്‍ത്ത് സെക്രട്ടറി Matt Hancock പ്രസ് മീറ്റില്‍ അറിയിച്ചതാണിത്

ടെസ്റ്റിംഗിനായി ‘5 പില്ലര്‍ സ്ട്രാറ്റജി’ തയാറാക്കിയിട്ടുണ്ട്

NHS ന്റെ 13.4 ബില്യണ്‍ പൗണ്ടിന്റെ കടം സര്‍ക്കാര്‍ എഴുതി തള്ളും

Share.

Comments are closed.

Exit mobile version