കൊറോണ : ക്രെഡിബിളായ പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കണമെന്ന് വിദഗ്ധര്‍

സര്‍ക്കാരും ഏജന്‍സികളും ആപ്പുകളും, റിയല്‍ ടൈം ട്രാക്കറും, മറ്റ് ഓണ്‍ലൈന്‍ ഗൈഡും ഇറക്കിയിട്ടുണ്ട്
ഇവ കൃത്യമായി പിന്തുടരുകയും അപ്‌ഡേറ്റഡാകുകയും ചെയ്യുക

Corona Kavach: ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയത്തിന് കീഴിലെ National e-Governance ഡിവിഷന്‍റെ ആപ്പ്
ലോക്കേഷന്‍ ബേസ്ഡ് ആപ്പാണ്  Corona Kavach
ഓരോ ഏരിയ മനസിലാക്കി കൊറോണ ബാധയുടെ സാധ്യത വ്യക്തമാക്കും

Covid Visualiser: പെന്‍സില്‍വാനിയ കാര്‍ണ്ണേജി മെല്ലന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍മാര്‍ കണ്ടെത്തിയ പ്ലാറ്റ്‌ഫോം
കൊറോണയുടെ ആഗോള ഇംപാക്ടും ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശവും ലഭിക്കും

Covid19India.org : ഓരോ സംസ്ഥാനങ്ങളിലെയും കൊറോണ ബാധയുടെ വിവരങ്ങള്‍ ലഭിക്കും
പേഷ്യന്റ്‌സിന്റെ ഡാറ്റാബേസും സൂക്ഷിക്കുന്ന പ്ലാറ്റ്‌ഫോമാണിത്

MapMyIndia COVID-19 Guide : രാജ്യത്തെ ലൊക്കേഷന്‍ ഡാറ്റ വെച്ച് കൊറോണ സാന്നിധ്യം അറിയാം
അടുത്തുള്ള സാംപിള്‍ കലക്ഷന്‍ സെന്റര്‍, സര്‍ക്കാര്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ വിവരങ്ങള്‍ ലഭ്യം

DROR Social Distancing Tracker : പേഴ്‌സണല്‍ സേഫ്റ്റിക്ക് ഉത്തമമായ ആപ്പ്
സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സ്‌കോര്‍ ചെക്ക് ചെയ്ത് സുരക്ഷിതരാണോ എന്ന് അറിയാം

Phrazor.ai : ഭാരത് ഇന്നവേഷന്‍ ഫണ്ടും ഫാല്‍ക്കണ്‍ എഡ്ജും നിര്‍മ്മിച്ച AI പ്ലാറ്റ് ഫോം
നാച്ചുറല്‍ ലാംഗ്വേജ് ജനറേഷന്‍  ടെക്‌നോളജി വഴി പ്രാദേശിക ഭാഷയില്‍  വിവരങ്ങള്‍ ലഭിക്കും

MyGov Corona Helpdesk : കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച വാട്‌സാപ്പ് ചാറ്റ്‌ബോട്ടാണിത്
+91 90131 51515 എന്ന നന്പരിലേക്ക് വാട്‌സപ്പ് വഴി സംശയങ്ങള്‍ ചോദിക്കാം

DocOnline Chatbot : രോഗലക്ഷണം ഇവാല്യുവേറ്റ് ചെയ്ത് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ തരുന്ന പ്ലാറ്റ്‌ഫോം

DocOnline ആപ്പ്, വെബ്‌സൈറ്റ്,  88221 26126- ടോള്‍ ഫ്രീ നന്പര്‍ എന്നിവയില്‍ നിന്നും സേവനം ലഭിക്കും

Share.

Comments are closed.

Exit mobile version