കൊറോണ: കര്‍ഷക ലോണുകളിലെ പലിശ നീക്കി spoon

കേരളത്തില്‍ നിന്നുള്ള ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പാണ് spoon

അഗ്രോ ലോണുകളിലെ 25 ലക്ഷം രൂപയുടെ പലിശയും
പ്രൊസസിംഗ് ചാര്‍ജും നീക്കി

കൊറോണ പ്രതിസന്ധിയിലാക്കിയ smb കള്‍ക്ക് ഷോര്‍ച്ച് ടേം ക്രെഡിറ്റ് നല്‍കുകയാണ് spoon

തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും 2 അഗ്രോ ഇംപാക്ട് ഇന്‍വെസ്റ്റ്മെന്റ് പ്രോജക്ടുകളും നടത്തുന്നു

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളും spoon ചെയ്യുന്നു

രാജ്യത്തെ കര്‍ഷകര്‍ക്ക് കൃഷിയ്ക്കായി ലോണുകള്‍ നല്‍കുന്നുണ്ട് spoon

Share.

Comments are closed.

Exit mobile version