കോവിഡ് 19: ലോ കോസ്റ്റ് വെന്റിലേറ്ററുകളുമായി ഇന്ത്യന്‍ റെയില്‍വേ

ജീവന്‍ എന്നാണ് വെന്റിലേറ്ററിന്റെ പേര്

kapurthala റെയില്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മാണം

പ്രോട്ടോടൈപ്പിന് ICMR ക്ലിയറന്‍സ് ലഭിക്കാനുണ്ട്

രോഗബാധ കൂടിയാല്‍ രാജ്യത്ത് ഏകദേശം 220,000 വെന്റിലേറ്ററുകള്‍ വേണ്ടി വരും

ഏപ്രില്‍ 5ലെ കണക്ക് പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3300 കവിഞ്ഞു

Share.

Comments are closed.

Exit mobile version