കോവിഡ് പ്രതിസന്ധി മറ്റ് മേഖലകളെ പോലെ സ്റ്റാര്‍ട്ടപ്പുകളേയും സാരമായി ബാധിച്ചിരിക്കുകയാണ്. ഓപ്പറേഷന് രീതികള്‍ ഉള്‍പ്പടെ മാറ്റിയാണ് പ്രതിസന്ധി ഘട്ടത്തില്‍ മിക്ക കമ്പനികളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇപ്പോള്‍ നേരിടുന്ന ഭാരം കുറയ്ക്കുന്നതിനുള്ള സഹായങ്ങള്‍ ലഭ്യമാകുമെന്നും വ്യക്തമാക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ്. കാണാം സംരംഭകര്‍ക്കായുളള ചാനല്‍ അയാം ഡോട്ട് കോമിന്റെ lets discover and recover
ഡോ. സജി ഗോപിനാഥിന്റെ വാക്കുകളിലൂടെ
സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ 3 ഘട്ട സ്ട്രാറ്റജികള്‍
സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന ചലഞ്ചുകള്‍ മനസിലാക്കും
സ്റ്റാര്‍ട്ടപ്പുകളുടെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കും
ലോണ്‍, ഗ്രാന്‍ഡ്, സീഡ് ലോണ്‍ എന്നിവ ലഭ്യമാക്കും
കൊറോണ സൊല്യൂഷന്‍സിന് സ്റ്റാര്‍ട്ടപ്പ് പ്രൊഡക്ടുകള്‍ ഉപയോഗിക്കും
കുറച്ച് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തിട്ടുണ്ട്
കമ്മ്യൂണിക്കേഷന്‍, പ്രൊഡക്ട് ഡെവലപ്പ്മെന്റ്, ടെലി മെഡിസിന് എന്നിവയാണ്
സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് ഐഡിയ ഫൈന്‍ ട്യൂണ്‍ ചെയ്യും
വെബിനാര്‍ വഴി സ്റ്റാര്ട്ടപ്സിനെ എജ്യുക്കേറ്റ് ചെയ്യുന്നു
ഇപ്പോള്‍ എങ്ങനെ ബിസിനസ് തുടരാം എന്ന് പഠിപ്പിക്കുക
ലോക്ക് ഡൗണിന് ശേഷം എങ്ങനെ ബിസിനസ് സ്കെയിലപ്പ് ചെയ്യാം
പ്രൊഡക്ട് / സര്‍വീസ് ബിസിനസില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യത കണ്ടെത്തും
പ്രതിസന്ധികള്‍ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്
പ്രതിസന്ധിയെ ലഘൂകരിക്കാന്‍ മിക്ക സ്റ്റാര്‍ട്ടപ്പ് പ്രൊഡക്ടുകള്‍ക്കും സാധിക്കും
ഇന്നവേറ്റീവായ സൊല്യൂഷന്‍സിന് റെക്കഗ്നീഷന്‍ നല്‍കും
കൊറോണയ്ക്കെതിരെയുള്ള സൊല്യൂഷന്‍സിന് അപേക്ഷ ക്ഷണിക്കുന്നുണ്ട്
www.breakcorona.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്