കോവിഡ് രോഗബാധ ആഗോളതലത്തില്‍ ബിസിനസ് സെക്ടറുകളെ മരവിപ്പിച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള മാര്‍ഗങ്ങള്‍ നോക്കുകയാണ് മിക്ക സ്റ്റാര്‍ട്ടപ്പുകളും. എന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ മൂലമാണ് തിരിച്ചടി നേരിടുന്നത് എന്ന് കന്പനികള്‍ കൃത്യമായി ഫോക്കസ് ചെയ്യുന്നില്ല. ടെക്‌നോളജി അഡാപ്‌റ്റേഷന്‍ ഉള്‍പ്പടെ കമ്പനികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ബിസിനസ് കോച്ചും മെന്ററുമായ ചെറിയാന്‍ കുരുവിള Lets DISCOVER AND RECOVER സെഗ്മെന്റില്‍ പങ്കുവെക്കുന്നു
ചെറിയാന്‍ കുരുവിളയുടെ വാക്കുകളിലൂടെ
ബിസിനസുകള്‍ തിരിച്ചടി നേരിടുന്നതിനാല്‍ ഒട്ടേറെ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്
ഭാവി സുരക്ഷിതമാക്കുവാന്‍ 5 കാര്യങ്ങള്‍ പ്രധാനമായി ചെയ്യാം
1. ക്യാഷ് ഫ്ളോ മാനേജ് ചെയ്യുക
ഫിനാന്‍ഷ്യല്‍ പൊസിഷന്‍ മനസിലാക്കുക
ക്ലയിന്റുകളില്‍ നിന്നും പണം ലഭിക്കാനുണ്ടോ എന്ന് പരിശോധിക്കുക
ക്ലയിന്റുകളേയും വെണ്ടര്‍മാരേയും കോണ്ടാക്ട് ചെയ്യുക
ബിസിനസിന്റെ പൊസിഷനെ പറ്റി കമ്മ്യൂണിക്കേറ്റ് ചെയ്യുക
എല്ലാവരുമായും ആലോചിച്ച് തീരുമാനത്തിലെത്തുക
2. നിങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ അറിയുക
ഇത്തരം സഹായങ്ങള്‍ ഏതെന്ന് മനസിലാക്കണം
എംപ്ലോയീസ് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെന്ന് ബോധിപ്പിക്കുക
അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുക
അവരാണ് മുഖ്യം എന്ന് പറയുക
ബിസിനസുമായി ബന്ധപ്പെട്ട ആശങ്കകളും മനസിലാക്കുക
കമ്മ്യൂണിക്കേഷന്‍ വ്യക്തമായിരിക്കണം
3. ടെക്നോളജി അഡാപ്റ്റേഷനില്‍ ശ്രദ്ധിക്കുക
ഇവ വിട്ടു പോയിട്ടില്ലെന്ന് ഉറപ്പാക്കണം
ഒരു വിന്‍-വിന്‍ സാഹചര്യം മെയിന്റെയില്‍ ചെയ്യണം
4. സ്റ്റ്ട്രാറ്റജികള്‍ റീലൊക്കേറ്റ് ചെയ്യുക
പ്രൊഡക്ടീവ് ആകാനുള്ള മാര്‍ഗങ്ങള്‍ നോക്കുക
സ്വയം കണ്ടെത്തുക
പൊട്ടന്‍ഷ്യലുള്ള ക്ലയിന്റുകളുമായി ബന്ധപ്പെടുക
ഒരുപാട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യരുത്
ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുക
5. സോഷ്യല്‍ മീഡിയ പരമാവധി ഉപയോഗിക്കുക
വിജയ കഥകള്‍ പരമാവധി പങ്കുവെക്കുക
പാര്‍ട്ട്ണര്‍മാരേയും വെണ്ടേഴ്സിനേയും ചേര്‍ത്ത് പിടിക്കുക
പ്രതിസന്ധിയില്‍ ഒന്നിച്ച് പോരാടുക
നെറ്റ് വര്‍ക്കുകള്‍ ആക്ടീവാക്കുക
എന്തിന്റേയും പോസിറ്റീവ് മാത്രം കാണുക
മികച്ച പ്രാക്ടീസുകള്‍ പിന്തുടരുക