ലോക്ക് ഡൗണ്‍ കാലത്ത് ജോലി കണ്ടെത്താന്‍ വര്‍ക്ക് ഹബുമായി uber

ജോലി നഷ്ടമാകാന്‍ സാധ്യതയുള്ള ഡ്രൈവേഴ്‌സിനെ ഇനീഷ്യേറ്റീവ് സഹായിക്കും

യുഎസിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്

മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഡ്രൈവര്‍മാരെ കണക്ട് ചെയ്യാനും യൂബര്‍ ശ്രമിക്കുന്നുണ്ട്

ഡ്രൈവേഴ്‌സിനും ഡെലിവറി സ്റ്റാഫിനുമായി മാസ്‌ക്കുള്‍പ്പടെ യൂബര്‍ വിതരണം ചെയ്തിരുന്നു

Share.

Comments are closed.

Exit mobile version