വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരവുമായി Wishill.com

Wishill My Quizല്‍ കമ്പനിയുടെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം

ഒരു മിനിട്ടിനുള്ളില്‍ പരമാവധി ഉത്തരങ്ങള്‍ ശരിയാക്കുക എന്നതാണ് ചാലഞ്ച്

ഒന്നാം സ്ഥാനത്തെത്തുന്നയാള്‍ക്ക് 25,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്

വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ : www.wishill.com

ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന പ്ലാറ്റ്ഫോമാണ് wishill.com

Share.

Comments are closed.

Exit mobile version