കൊറോണയുടെ സാമ്പത്തിക ആഘാതം ആഴത്തിലുള്ള പ്രതിസന്ധിയുണ്ടാക്കാം: രഘുറാം രാജന്‍
ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവാണെന്നത് ആശ്വാസകരം
യുഎസിലും യൂറോപ്പിലും സാമ്പത്തിക വളര്‍ച്ച നെഗറ്റീവാകാം
സ്ഥിതി മെച്ചപ്പെടാൻ 2021 വരെ കാത്തിരിക്കേണ്ടി വരും
സാമ്പത്തിക മേഖല കുത്തനെ തിരിച്ച് കുതിച്ചുകയറുമോ, ക്രമേണ മുന്നേറുമോ എന്നു വ്യക്തമല്ല
പൊതുഇടങ്ങള്‍ സുരക്ഷിതമാണെങ്കിൽ ജനങ്ങള്‍ പുറത്തുവരും, എന്നാലേ കൺസെപ്ഷൻ തിരിച്ചുവരൂ
വ്യവസായങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തന ശൈലികൾ മാറും
വലിയ കമ്പനികളുടെ കാര്യത്തിലും ജാഗ്രത ആവശ്യമാണ്
രഘുറാം രാജനെ IMF എക്‌സ്റ്റേണല്‍ അഡൈ്വസറി ഗ്രൂപ്പ് അംഗമായി നാമനിര്‍ദേശം ചെയ്തിരുന്നു