ലോക്കല്‍ ന്യൂസ് റൂമുകള്‍ക്ക് എമര്‍ജന്‍സി ഫണ്ടുമായി Google

മീഡിയയ്ക്ക് ഫേസ്ബുക്ക് ഫണ്ട് നല്‍കിയതിനു പിന്നാലെ നീക്കം

ആളുകളെ കണക്ട് ചെയ്യുന്ന പ്രധാന സോഴ്സാണ് ലോക്കല്‍ ന്യൂസ് : Google News VC Richard Gingras

ആര്‍ക്ക് ഫണ്ട് ലഭിച്ചുവെന്നും എപ്രകാരം ചെലവഴിച്ചെന്നും പിന്നീട് അറിയിക്കും

ന്യൂസ് ഔട്ട്ലെറ്റുകളില്‍ 28,000 പിരിച്ചുവിടലുകള്‍ നടന്നുവെന്ന് NYT

ന്യൂസ് റൂമുകളെ സപ്പോര്‍ട്ട് ചെയ്യാന്‍ 100 മില്യണ്‍ ഡോളര്‍ ഫേസ്ബുക്ക് നല്‍കും

Share.

Comments are closed.

Exit mobile version