കൊറോണ വ്യാപനത്തിന് പിന്നാലെ ബിസിനസുകള്‍ പലതും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുമ്പോൾ, പിടിച്ചു കയറാനുള്ള വഴികള്‍ പ്ലാന്‍ ചെയ്യുകയാണ് ഏവരും. എംഎസ്എംഇകള്‍ ഉള്‍പ്പടെയുള്ളവ ഫോളോ ചെയ്യേണ്ട കാര്യങ്ങള്‍ ചാനല്‍ അയാം ഡോട്ട്‌കോം  Lets Discover and Recover സെഷനില്‍ പങ്കുവെക്കുകയാണ് Hykon Chairman and Managing Directer Christo George.
ഇവ ശ്രദ്ധിക്കാം

ലോക്ക് ഡൗണ്‍ എന്ന് വരെ എന്ന് പറയാന്‍ സാധിക്കില്ല

MSMEക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പലരും പറയുന്നു

ചെറിയ കമ്പനികള്‍ക്ക് ചെറിയ പ്രശ്നവും
വലിയ കമ്പനികള്‍ക്ക് വലിയ പ്രശ്നവുമുണ്ടാകാം

MSMEകള്‍ പ്രധാനമായും സര്‍വൈവലില്‍ ഫോക്കസ് ചെയ്യുക

സര്‍വൈവ് ചെയ്യുന്നതിന് ചില നിര്‍ദ്ദേശങ്ങള്‍ പറയാം

1. ക്യാഷ് ഔട്ട് ഫ്ളോ മിനിമൈസ് ചെയ്യുക

2. ക്യാഷ് ഇന്‍ഫ്ളോ മാക്സിമൈസ് ചെയ്യുക

3. ഉറച്ച തീരുമാനങ്ങള്‍ എടുക്കുക

4. ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി നില്‍ക്കുക

വെണ്ടേഴ്സിന് കമ്പനി പണം നല്‍കാനുണ്ടാകും

ഈ സമയത്ത് അവരെ കോണ്ടാക്ട് ചെയ്ത് കൂടുതല്‍ സമയം ആവശ്യപ്പെടുക

പേയ്മെന്റ് നടത്തും എന്ന് ഉറപ്പ് നല്‍കുക: വെണ്ടേഴ്സ് സമ്മതിക്കും

വാടക നല്‍കുന്നുണ്ടെങ്കില്‍ അതിനും സാവകാശം ചോദിക്കാം

30% വരെ ഇപ്പോള്‍ അടച്ച ശേഷം ബാക്കി ഇന്‍സ്റ്റോള്‍മെന്റായി നല്‍കാം

കമ്പനി ചെലവിനെ പറ്റി കൃത്യമായ ബോധ്യമുണ്ടായിരിക്കണം

അക്കൗണ്ട്സ് ടീമുമായി ചര്‍ച്ച ചെയ്യാം

കമ്പനിയുടെ ചിലവിനങ്ങള്‍ വെട്ടിക്കുറയ്ക്കുക

ക്യാഷ് ഇന്‍ഫ്ളോ മാക്സിമൈസ് ചെയ്യുക

നോണ്‍ മൂവിംഗായ ഇന്‍വെന്ററികള്‍ ലിക്വിഡേറ്റ് ചെയ്യുക

ക്രെഡിറ്റ് സെയില്‍ നിറുത്തുക: ക്യാഷ് സെയിലാണ് ഉത്തമം

ഉപഭോക്താക്കളില്‍ നിന്നും ലഭിക്കാനുള്ള പേയ്മെന്റ് കൃത്യമായി വാങ്ങുക

GST റീഫണ്ട് ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കുക

ബോള്‍ഡായ തീരുമാനം എടുക്കുക

നോണ്‍ പെര്‍ഫോര്‍മിംഗ് എംപ്ലോയിസിനെ കണ്ടെത്തി നടപടി എടുക്കാം

എംപ്ലോയിസിനെ റിഷഫിള്‍ ചെയ്യാം

റവന്യു ജനറേറ്റ് ചെയ്യുന്ന മേഖലയില്‍ എംപ്ലോയിസിനെ ഉപയോഗിക്കാം

ഒപ്റ്റിമം ലെവലിലേക്ക് ടീം സെസ് ചുരുക്കാം

ടീമായി നില കൊള്ളുക

കോര്‍ ഗ്രൂപ്പായി നില നിന്ന് കളക്ടീവായ തീരുമാനങ്ങള്‍ എടുക്കുക

നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും എംപ്ലോയിസിനെ അറിയിക്കുക

കമ്പനിയിലെ ഓഹരി ഉടമകളുമായി സംസാരിക്കുക

വെണ്ടേഴ്സ്, കസ്റ്റമേഴ്സ്, ബാങ്ക് എന്നിവരുള്‍പ്പടെ ഉള്ളവരോട് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുക

അവരില്‍ നിന്നും അഡൈ്വസ് തേടുകയുമാവാം

ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ച് നില്‍ക്കാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version