അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ PhonePe

പുതിയ രണ്ട് ഫില്‍ട്ടറുകള്‍ കൂടി PhonePe ഉള്‍പ്പെടുത്തി

ഇപ്പോള്‍ തുറക്കുന്ന ഷോപ്പുകളും ഹോം ഡെലിവറി ഉള്ള ഷോപ്പുകളും അറിയാം

സ്‌റ്റോര്‍സ് സെക്ഷനിലാണ് പുത്തന്‍ സേവനം ഉള്ളത്

സ്റ്റോര്‍ നൗ എന്ന പേജ് വഴി പേയ്മെന്റ് നടത്താനും സൗകര്യമുണ്ട്

ഇതോടെ സ്റ്റോഴ്സ് പേജിലെ ആക്ടിവിറ്റി മൂന്നിരട്ടിയായെന്ന് PhonePe

Share.

Comments are closed.

Exit mobile version