ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ സഹായ ഹസ്തവുമായി ലക്ഷ്വറി ഹെലികോപ്റ്റര്‍ സര്‍വീസുകള്‍

രോഗികള്‍ക്ക് എമര്‍ജര്‍സി മെഡിക്കല്‍ ഫ്ളൈറ്റുകളായാണ് ഇവ ഉപയോഗിച്ചത്

ഹിമാചല്‍, ആന്‍ഡമാന്‍, ലക്ഷദ്വീപ്, ജമ്മു& കശ്മീര്‍ എന്നിവിടങ്ങളിലാണ് സര്‍വീസ് നടത്തിയത്

Blade India, Airbus Helicopters, Star Air എന്നീ കമ്പനികള്‍ ഉള്‍പ്പടെ സര്‍വീസ് നല്‍കി

ഉത്തരാഖണ്ഡിലേക്കും കര്‍ണാടകയിലേക്കും ഫ്രീ ഹെലിക്കോപ്റ്റര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും

Share.

Comments are closed.

Exit mobile version