വോയിസ് ബാങ്കിംഗ് സര്‍വീസുമായി ICICI ബാങ്ക്

ബാങ്കിന്റെ AI ചാറ്റ്ബോട്ട് iPal ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുമായി ഇന്റഗ്രേറ്റ് ചെയ്താണിത്

വോയിസ് കമാന്റ് വഴി കസ്റ്റമേഴ്സിന് ബാങ്കിംഗ് സര്‍വീസുകള്‍ നടത്താം

ലോക്ക് ഡൗണ്‍ കാലയളവില്‍ കസ്റ്റമേഴ്സിന് ഏറെ സഹായകരമാണിത്

വാട്സാപ്പ് വഴി 500ല്‍ അധികം സേവനങ്ങള്‍ നല്‍കുന്ന ICICIStack സര്‍വീസും ബാങ്ക് ആരംഭിച്ചിരുന്നു

Share.

Comments are closed.

Exit mobile version