കൊറോണ വ്യാപനത്തിന് പിന്നാലെ സൈബർ കുറ്റകൃത്യങ്ങളും വർധന
ഫെബ്രുവരി വരെ 4300 % വർധനയാണ് സൈബർ സ്പാമുകളിൽ ഉണ്ടായിരിക്കുന്നത്
കൊറോണ സംബന്ധിച്ച് ച്ച 50% ഡൊമൈനുകളും ഇൻഫക്ടഡാണെന്ന് വിദഗ്ധർ
കോർപ്പറേറ്റുകളെ അടക്കം ഹാക്കേഴ്സ് ലക്ഷ്യമിട്ടിട്ടുണ്ടെന്നും റിപ്പോർട്ട്