ലോക്ക് ഡൗണ്‍: വാട്‌സാപ്പ് ബേസ്ഡ് ഓണ്‍ലൈന്‍ പോര്‍ട്ടലുമായി reliance industries

ഫേസ്ബുക്ക് കമ്പനിയില്‍ നിക്ഷേപിക്കുമെന്ന് തീരുമാനിച്ചതിന് പിന്നാലെ നീക്കം

റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വറായ ജിയോ മാര്‍ട്ട് മൂന്നു പ്രദേശങ്ങളിലായി ലൈവ് സര്‍വീസ് നല്‍കിയിരുന്നു

മുംബൈ ഏരിയയില്‍ നിന്നും സര്‍വീസ് ആരംഭിക്കുകയാണ് കമ്പനി

രാജ്യത്തെ 400 മില്യണ്‍ വാട്ട്സാപ്പ് യൂസേഴ്സിനെ ലക്ഷ്യമിടുകയാണ് കമ്പനി

Share.

Comments are closed.

Exit mobile version