കേരളത്തിലേക്ക് മടങ്ങിയെത്തേണ്ട പ്രവാസികള്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ച് Norka Roots

https://www.norkaroots.org/ എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

ടിക്കറ്റ് ബുക്കിംഗിലോ, റേറ്റിലോ ഇളവുകള്‍ ലഭിക്കില്ല

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കായി നോര്‍ക്ക ഉടന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും

Share.

Comments are closed.

Exit mobile version