മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 50,000 കോടി: പ്രത്യേക പദ്ധതിയുമായി ആര്‍ബിഐ

രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പണ ലഭ്യത ഉറപ്പാക്കുന്നതാണ് നടപടി

പ്രഖ്യാപനത്തിന് പിന്നാലെ സെന്‍സെക്സ് 750 പോയിന്റ് ഉയര്‍ന്നു

പദ്ധതി പ്രകാരം ആര്‍ബിഐ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പണം ലഭ്യമാക്കും

കടപ്പത്രങ്ങള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, കൊമോഴ്സ്യല്‍ പേപ്പറുകള്‍ എന്നിവ നല്‍കി മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കുകയുമാവാം

Share.

Comments are closed.

Exit mobile version