400 മില്യണ്‍ പ്രതിമാസ ആക്ടീവ് യൂസേഴ്സിനെ നേടിയെന്ന് Telegram

കഴിഞ്ഞ വര്‍ഷം ഈ സമയം 300 മില്യണ്‍ പ്രതിമാസ ആക്ടീവ് യൂസേഴ്സാണ് ഉണ്ടായിരുന്നത്

ഓരോ ദിവസവും 1.5 മില്യണ്‍ യൂസേഴ്സിനെ ലഭിക്കുന്നുണ്ടെന്നും കമ്പനി

സുരക്ഷിതമായ വീഡിയോ കോളും വന്നതോടെ ഒട്ടേറെയാളുകളാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്യുന്നത്

Share.

Comments are closed.

Exit mobile version