ലോക്ക് ഡൗണ്‍:  ഇന്ത്യന്‍ നഗരങ്ങളില്‍ 40-50 % വരെ വായു മലിനീകരണം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

ലോക്ക് ഡൗണ്‍: ഇന്ത്യന്‍ നഗരങ്ങളില്‍ 40-50 % വരെ വായു മലിനീകരണം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

നാസയും യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയും പുറത്ത് വിട്ട റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്

അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്സൈഡിന്റെ അളവ് ഗണ്യമായി കുറഞ്ഞു

നോര്‍ത്ത് ഇന്ത്യയില്‍ aerosol ലെവല്‍ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ജനുവരി മുതലുള്ള ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രങ്ങളും സ്പെയ്സ് ഏജന്‍സി പുറത്ത് വിട്ടിരുന്നു

Share.

Comments are closed.

Exit mobile version