ലോക്ക് ഡൗണിലും മാര്‍ക്കറ്റിംഗിന് വന്‍ തുക ചെലവഴിച്ച് Amul
1990 മുതലുള്ള പരസ്യങ്ങളാണ് കമ്പനി വീണ്ടും ടെലകാസ്റ്റ് ചെയ്യുന്നത്
ദൂരദര്‍ശനില്‍ മഹാഭാരതവും രാമായണവും സംപ്രേക്ഷണം ചെയ്യുന്നതിനൊപ്പമാണ് പരസ്യം
പുരാണ സീരിയലുകള്‍ ടെലകാസ്റ്റ് ചെയ്തതോടെ വ്യൂവര്‍ഷിപ്പില്‍ വര്‍ധന: barc