ഗ്രാമങ്ങളിലെ കടകളിലുള്‍പ്പടെ സാധനങ്ങള്‍ ഓണ്‍ലൈനായി എത്തിക്കാന്‍ സര്‍ക്കാര്‍

ഗ്രാമീണ മേഖലയിലേക്ക് ഇ-റീട്ടെയില്‍ ചെയിനുമായി  കേന്ദ്ര സര്‍ക്കാര്‍

ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ മോഡലിലുള്ളതാണ് ഇനീഷ്യേറ്റീവ്

ഗ്രാമീണ മേഖലയിലെ റീട്ടെയില്‍ ആക്ടിവിറ്റിയില്‍ ഫോക്കസ് ചെയ്യും

പ്രത്യേകമായി നിര്‍മ്മിച്ച ആപ്പ് വഴി കസ്റ്റമേഴ്‌സിന് ഓര്‍ഡര്‍ നല്‍കാം

അതിവേഗത്തില്‍ വളരുന്ന ഔട്ട്‌ലെറ്റുകള്‍ വഴി പ്രൊഡക്ടുകള്‍ ജനങ്ങളിലെത്തിക്കും

പാല്‍, പച്ചക്കറി മുതലായവ ഓണ്‍ലൈനായും ഓഫ് ലൈനായും ഓര്‍ഡര്‍ ചെയ്യാം

പരമാവധി 24 മണിക്കൂറിനം ഓര്‍ഡറിലുള്ള സാധനങ്ങള്‍ എത്തിച്ച് നല്‍കും

സര്‍ക്കാരിന്റെ കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്

സംരംഭകര്‍ക്കോ പ്രദേശത്തെ csc ഇന്‍ചാര്‍ജിനോ ആപ്പ് ഓപ്പറേഷന്റെ ചുമതല നല്‍കും

ഏകദേശം 2000 കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയാണ് നിലവില്‍ ഇനീഷ്യേറ്റീവ് നടത്തുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version