ലോക്ക് ഡൗണിന് പിന്നാലെ താരമായ സൂം ആപ്പിന് സെക്യൂരിറ്റി ഇഷ്യു വന്നതോടെ ഗ്രൂപ്പ് വീഡിയോ ചാറ്റ് ആപ്പ് വികസിപ്പിച്ച് മാര്‍ക്കറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ് വിവിധ ടെക്ക് കോര്‍പ്പറേറ്റുകള്‍. നിലവിൽ വാട്ട് ആപ്പ് , Facebook Messenger, FaceTime, Google Duo എന്നിവ കൂടാതെ നിരവധി അപ്പുകൾ പ്രൊഫഷണലായ ഫ്രീ വീഡിയോ കോൺഫ്രൻസിംഗ് സംവിധാനം നൽകുന്നുണ്ട്.
ഒഫീഷ്യൽ വീഡിയോ കോൺഫ്രൻസിംഗിൽ Microsoft Teams ശ്രദ്ധ നേടുന്നു
conference-calling, meeting-scheduling, file-sharing എന്നിവ എളുപ്പം
ഫ്രീ വേർഷനും പെയ്ഡ് സബ്സ്ക്രിപ്ഷനും അവൈലബിളാണ്
ചെറിയ ബിസിനസ് ഡിസ്കഷനും പേർസണൽ കോൺഫ്രൻസിംഗും Jitsi സഹായിക്കും
വ്യത്യസ്ത ഡിവൈസുകളിൽ നിന്ന് വീഡിയോ കോൺഫ്രറൻസിഗിൽ പങ്കെടുക്കാം
password-protected കോൺഫ്രൻസിംഗ് റൂം Jitsi നൽകും
എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് വീഡിയോ കോൺഫ്രൻസിംഗിന് BigBlueButton സഹായിക്കും
വൈറ്റ് ബോർഡോ, സ്ക്രീനോ ഷെയറു ചെയ്യാനും സപ്പോർട്ട് ചെയ്യും
സുരക്ഷിതമായ വീഡിയോ ചാറ്റിന് ആപ്പിൾ FaceTime ഉപയോഗിക്കാം
MacOS, iOS, and iPadOS ഡിവൈസുകളിൽ മാത്രമേ ഉപയോഗിക്കാനാകൂ
32 പേരെ തൽസമയം കണക്റ്റ് ചെയ്യാൻ Apple FaceTime സഹായിക്കും
end-to-end encryption ഉള്ളതിനാൽ കോളുകൾ സുരക്ഷിതമായിരിക്കും
കോൾ പ്രിവ്യൂ ഉൾപ്പെടെയുള്ള Google Duo 12 പേരെ കണക്റ്റ് ചെയ്യും
ഓഡിയോ – വീഡിയോ കോളുകൾ Google Duo സപ്പോർട്ട് ചെയ്യും
ഗ്രൂപ്പ് വീഡിയോ ഗെയിമുകൾക്ക് ഏറ്റവും ശ്രദ്ധേയമാണ് Discord
കണ്ടും സംസാരിച്ചും ഗെയിം കളിക്കാൻ Discord സഹായിക്കും