അവശ്യസാധനങ്ങള്‍ അല്ലാത്ത ഉല്‍പന്നങ്ങളും ഓണ്‍ലൈന്‍ വഴി വില്‍ക്കാമെന്ന് സര്‍ക്കാര്‍

അവശ്യസാധനങ്ങള്‍ അല്ലാത്ത ഉല്‍പന്നങ്ങളും ഓണ്‍ലൈന്‍ വഴി വില്‍ക്കാമെന്ന് സര്‍ക്കാര്‍

ഓണ്‍ലൈന്‍ വഴി ഫോണുകളും ലാപ്ടോപ്പുകളും വാങ്ങാം

ഓറഞ്ച് , ഗ്രീന്‍ സോണുകളില്‍ മാത്രമേ ഇവ ഡെലിവറി ചെയ്യൂ

ഷവോമി, സാംസങ്, വിവോ എന്നി കമ്പനികള്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി

മെയ് 17 വരെയാണ് ആഭ്യന്തരമന്ത്രാലയം ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്

Share.

Comments are closed.

Exit mobile version