എല്ലാ മേഖലകളിലും തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
കോവിഡ് കമ്പനികളുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ചു
ഇതോടെ ലോകത്ത് 23% കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു
ഇന്ത്യയില്‍ 16% കമ്പനികളും ജീവനക്കാരെ ഒഴിവാക്കി
15% കമ്പനികള്‍ ജീവനക്കാരുടെ സാലറി കുറച്ചു
23% കമ്പനികള്‍ വാര്‍ഷിക ശമ്പള വര്‍ദ്ധന മരവിപ്പിച്ചു
താല്‍ക്കാലം ജീവനക്കാരോട് വീട്ടിലിരിക്കാന്‍ പറഞ്ഞത് 18% കമ്പനികള്‍
Korn Ferry നടത്തിയ ആഗോള സര്‍വ്വേയിലാണ് ഈ വിവരങ്ങള്‍