എല്ലാ മേഖലകളിലും  തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

എല്ലാ മേഖലകളിലും തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

കോവിഡ് കമ്പനികളുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ചു

ഇതോടെ ലോകത്ത് 23% കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടു

ഇന്ത്യയില്‍ 16% കമ്പനികളും ജീവനക്കാരെ ഒഴിവാക്കി

15% കമ്പനികള്‍ ജീവനക്കാരുടെ സാലറി കുറച്ചു

23% കമ്പനികള്‍ വാര്‍ഷിക ശമ്പള വര്‍ദ്ധന മരവിപ്പിച്ചു

താല്‍ക്കാലം ജീവനക്കാരോട് വീട്ടിലിരിക്കാന്‍ പറഞ്ഞത് 18% കമ്പനികള്‍

Korn Ferry നടത്തിയ ആഗോള സര്‍വ്വേയിലാണ് ഈ വിവരങ്ങള്‍

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version