ക്വാണ്ടം കമ്പ്യൂട്ടിംഗ് ടെക്നോളജി വികസിപ്പിക്കാന്‍ IBM

ക്വാണ്ടം കമ്പ്യൂട്ടിംഗ് ടെക്നോളജി വികസിപ്പിക്കാന്‍ IBM

Archer materials എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയുമായി IBM ധാരണയിലെത്തി

IBM Q network അംഗമാണ് Archer materials

12 CQ QUBITപ്രോസസ്സര്‍ ചിപ്പ് Archer വികസിപ്പിച്ചതാണ്

ക്വാണ്ടം കമ്പ്യൂട്ടിംഗിലെ ഏറ്റവും നാഴികക്കല്ലായ ഡിവൈസാണ് QUBIT പ്രൊസസ്സര്‍

Share.

Comments are closed.

Exit mobile version