എംഎസ്എംഇകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി 5.66 ലക്ഷം കോടിയുടെ വായ്പാ അനുമതി

എംഎസ്എംഇകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി 5.66 ലക്ഷം കോടിയുടെ വായ്പാ അനുമതി

പ്രവര്‍ത്തമൂലധനത്തിനായുള്ള ലോണുകള്‍ അനുവദിക്കുന്നത് ഇരട്ടിച്ചു

42 ലക്ഷത്തോളം എംഎസ്എംഇകള്‍ക്ക് പണം ലഭിച്ചു

റീട്ടെയില്‍, കൃഷി, കോര്‍പ്പറേറ്റ് സെക്ടറുകള്‍ക്ക് പ്രയോജനപ്രദം

3 കോടി കര്‍ഷകര്‍ക്ക് 3 മാസം മോറട്ടോറിയം കാലാവധി

കോവിഡ് പ്രതിസന്ധിയില്‍ നിന്നും സംരംഭങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം

Share.

Comments are closed.

Exit mobile version