AI സഹായത്തോടെ ന്യൂസ് വായിക്കാന്‍ 3ഡി ആങ്കര്‍
ചൈനീസ് ന്യൂസ് ഏജന്‍സിയായ Xinhua ആണ് ടെക്നോളജി അവതരിപ്പിച്ചത്
Xin Xiaowei എന്നാണ് 3ഡി ന്യൂസ് ആങ്കറിന് പേരിട്ടിരിക്കുന്നത്
Xinhuaയും സെര്‍ച്ച് എഞ്ചിനായ sogouയും ചേര്‍ന്നാണ് ടെക്നോളജി വികസിപ്പിച്ചത്
ആങ്കറിന് മനുഷ്യന്റെ വോയിസും മുഖത്തെ എക്സ്പ്രഷനും വരെ അനുകരിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട്