ഗ്രൂമിംഗ് & പഴ്സണല്‍ കെയര്‍ ബ്രാന്‍ഡുമായി സല്‍മാന്‍ ഖാന്‍

ഗ്രൂമിംഗ് & പഴ്സണല്‍ കെയര്‍ ബ്രാന്‍ഡുമായി സല്‍മാന്‍ ഖാന്‍

frsh എന്നാണ് ബ്രാന്‍ഡിന്റെ പേര്

മഹേഷ് ഭൂപതിയുടെ Scentials Beauty Care and Wellness Pvt. Ltd കമ്പനിയുമായി ചേര്‍ന്നാണിത്

ആല്‍ക്കഹോള്‍ ബേസ്ഡായ സാനിട്ടൈസേഴ്സും frsh ഇറക്കും

വിരാട് കോലി, ലാറാ ദത്ത എന്നിവര്‍ക്കുള്‍പ്പടെ സ്വന്തമായി പഴ്സണല്‍ കെയര്‍ ബ്രാന്‍ഡ് ഉണ്ട്

Share.

Comments are closed.

Exit mobile version