റിലയന്‍സ് ജിയോയിലേക്ക് നിക്ഷേപിക്കാന്‍ അബുദാബിയിലെ കമ്പനിയും

റിലയന്‍സ് ജിയോയിലേക്ക് നിക്ഷേപിക്കാന്‍ അബുദാബിയിലെ കമ്പനിയും

ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള ചര്‍ച്ചയില്‍ Mubadala Investment Company

ഒരു മാസത്തിനുള്ളില്‍ ഫേസ്ബുക്കില്‍ നിന്നടക്കം 10 ബില്യണ്‍ ഡോളറാണ് ജിയോ നേടിയത്

നിക്ഷേപം നടത്തുന്നതില്‍ ജിയോ ഇതുവരെ പ്രതികരിച്ചില്ല

ആഗോള തലത്തിലെ നിക്ഷേപകര്‍ ഇപ്പോള്‍ ജിയോയെ ഫോക്കസ് ചെയ്യുകയാണ്

Share.

Comments are closed.

Exit mobile version