ഫുഡ് പ്രൊസസിംഗ് ചെയ്യുന്ന മൈക്രോ സംരംഭങ്ങൾക്ക് കേന്ദ്ര ഫണ്ടിംഗ്
8 ലക്ഷത്തോളം സ്വാശ്രയ ഗ്രൂപ്പുകൾക്കും കർഷക കൂട്ടായ്മകൾക്കും സഹായം ലഭിക്കും
വർക്കിംഗ് ക്യാപിറ്റൽ, മാർക്കറ്റിംഗ് ഗ്രാന്റ്, ടെക്ക്നിക്കൽ അപ്ഗ്രഡേഷൻ എന്നിവയ്ക്കാണ് ഫണ്ട്
60:40 ബേസിസിൽ കേന്ദ്ര- സംസ്ഥാന സഹകരണത്തോടെ നടപ്പാക്കും
₹10,000 കോടിയുടെ സ്കീം കഴിഞ്ഞ ദിവസം ക്യാബിനറ്റ് അംഗീകരിച്ചു
5 വർഷത്തെ കാലവധിയാണ് പുതിയ സ്കീമിന് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്
സംസ്ഥാനങ്ങൾ നിശ്ചയിക്കുന്ന Nodal Agency വഴി പദ്ധതി നടപ്പാക്കും
ദേശീയ തലത്തിൽ പുറത്തിറക്കുന്ന പോർട്ടലുവഴി സംരംഭകർക്ക് അപേക്ഷിക്കാം
രാജ്യത്ത് 25 ലക്ഷത്തോളം ഫുഡ് പ്രൊസസിംഗ് യൂണിറ്റുകളുണ്ട്