LED ഫെയ്സ്മാസ്ക്കുകൾ, ചിരിയും മാസ്ക്കിൽ വരും. വേണമെങ്കിൽ Smile ഇമോജി മാസ്ക്കിൽ തെളിയും. വോയ്സ് ആക്റ്റിവേറ്റഡ് LED ലൈറ്റുകൾ, മാസ്ക്ക് ധരിച്ച ആളുടെ സംസാരത്തിൽ തിളങ്ങും തന്റെ ഇന്നവേഷൻ Tyler Glaiel ട്വിറ്ററിൽ പോസ്റ്റ് ചെയ്തു, ലഭിക്കുന്നത് മികച്ച പ്രതികരണം. പ്രോ​ഗ്രാമറും ​ഗെയിം ഡിസൈനറുമായ Tyler Glaiel ഡിസെൻ ചെയ്തതാണ് മാസ്ക്.

Share.

Comments are closed.

Exit mobile version