Instant

കോസ്റ്റ് ഓഫ് ലിവിം​ഗിൽ മുംബൈ ഏറ്റവും മുന്നിൽ, ലോകത്ത് ഹോങ്കോങ്ങും

കോസ്റ്റ് ഓഫ് ലിവിം​ഗിൽ മുംബൈ ഏറ്റവും മുന്നിൽ, ലോകത്ത് ഹോങ്കോങ്ങും. ഏഷ്യയിലെ എക്സ്പെൻസീവായ ന​ഗരങ്ങളിലൊന്നും Mumbai എന്ന് Mercer’s ‘2020 Cost of Living Survey. Delhi, Chennai, Bengaluru, Kolkata ചിലവേറിയ ന​ഗരങ്ങൾ. ഹോങ്കോങ്ങിന് പിന്നാലെ Turkmenistanലെ, Ashgabat ലോകത്ത് ചിലവേറിയ രണ്ടാമത്തെ ന​ഗരം. Tokyo, സൂറിച്ച്, സിം​ഗപ്പൂർ എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

Leave a Reply

Back to top button