GST ഫയലിം​ഗിന് സെപ്തംബർ വരെ സമയം. May, June, July മാസങ്ങളിലെ GST ഫയിലിം​ഗിന് സെപ്തംബർവരെ സമയം അനുവദിച്ച് കേന്ദ്രം. February, March, April മാസങ്ങളിലെ GST ഫയിലിം​ഗ് സെപ്തംബറിന് ഉള്ളിലാണെങ്കിൽ 9% പലിശ. GST ഫയലിം​ഗ് ലേറ്റായാതിന് പിഴയോ ഫീസോ ഇല്ല.

Share.

Comments are closed.

Exit mobile version