40% സ്റ്റാർട്ടപ്പുകളും ഫണ്ടില്ലാതെ ഞെരുക്കത്തിലേക്ക്
കോവിഡിനെ തുടർന്ന് പല സ്റ്റാർട്ടപ്പുകളും Zero റവന്യൂവിൽ
4% സ്റ്റാർട്ടപ്പുകളെങ്കിലും കോവിഡിനെ തുടർന്ന് പ്രവർത്തനം നിർത്തിയതായി Tracxn സർവ്വെ
ഇങ്ങനെപോയാൽ അടുത്ത 6 മാസത്തിനുള്ളിൽ പൂട്ടേണ്ടി വരുമെന്ന് 14% സ്റ്റാർട്ടപ്പുകൾ
അതേസമയം 35% സ്റ്റാർട്ടപ്പുകളും 6 മാസത്തിനുള്ളിൽ വളർച്ച പ്രതീക്ഷിക്കുന്നു
April- June കാലയളവിൽ രാജ്യത്തെ സ്റ്റാർട്ടപ്പുകൾ 79 ഫണ്ടിംഗുകളിലായി 47.1 Million ഡോളർ നേടി
കഴിഞ്ഞ വർഷം ഇതേ സമയം 188 ഡീലുകളിൽ നിന്നായി 154.5 Million ഡോളർ നേടിയിരുന്നു
Series-A യിൽ കഴിഞ്ഞവർഷം April-June കാലത്ത് 103 ഫണ്ടിംഗ്, ഇപ്പോൾ വെറും 36 ഡീലുകൾ മാത്രം