സ്റ്റാർട്ടപ്പുകൾക്ക് റിവേഴ്സ് പിച്ചുമായി കേരള സ്റ്റാർട്ടപ് മിഷൻ
സ്റ്റാർട്ടപ്പുകളുടെ സേവനം കമ്പനികളും വ്യവസായങ്ങളും തേടുന്ന പരിപാടിയാണിത്
വ്യവസായങ്ങൾ അവരുടെ ആവശ്യങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് മുന്നിൽ വെയ്ക്കും
അനുയോജ്യമായ സേവനമോ പ്രൊഡക്റ്റോ സ്റ്റാർട്ടപ്പുകൾക്ക് ഡെവലപ് ചെയ്യാം
മികച്ച സൊല്യൂഷൻ ഒരുക്കുന്ന സ്റ്റാർട്ടപ്പുകളെ KSUM അതാത് സ്ഥാപനങ്ങളുമായി കണക്റ്റ് ചെയ്യും
വ്യവസായങ്ങൾക്ക് സ്റ്റാർട്ടപ്പുകളെ സമീപിക്കാൻ ബിഗ് ഡെമോ ഡേ ഒരുക്കും
ജൂൺ 25 മുതൽ 30വരെയാണ് ബിഗ് ഡെമോ ഡേ, വിളിക്കാം 7736495689