ചൈനയിൽ നിന്നുള്ള ചില പ്രൊഡക്റ്റുകൾക്ക് കേന്ദ്രം ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തി
സ്റ്റീൽ പ്രൊഡക്റ്റുകൾക്കാണ് ചൊവ്വാഴ്ച മുതൽ കേന്ദ്രം ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തിയത്
Vietnam, Korea എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും ഡ്യൂട്ടി ബാധകമാകും
രാജ്യത്തെ സ്റ്റീൽ മാനുഫാക്ചേഴ്സിനെ സംരംക്ഷിക്കാനാണ് നീക്കം
Flat rolled സ്റ്റീൽ പ്രൊഡക്റ്റുകൾക്കും Aluminium, Zinc പ്ലേറ്റഡ് സ്റ്റീലിനുമാണ് അധിക നികുതി
ടണ്ണിന് 173.1 ഡോളർ വരെ അധിക നികുതി വരും
5 വർഷത്തേക്കാണ് ആന്റി ഡംപിങ് ഡ്യൂട്ടി ഏർപ്പെടുത്തിയിരിക്കുന്നത്
ചൈനയിൽ നിന്നുള്ള ചില പ്രൊഡക്റ്റുകൾക്ക് കേന്ദ്രം ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തി
Related Posts
Add A Comment